ഡോ. കര്‍മചന്ദ്രന്‍ അധ്യാപകനും എംഎല്‍എ /എംപി യുമൊക്കെ ആയിരുന്ന കെ കെ മാധവന്‍ മാസ്റ്ററുടെ മകനാണ്. അമ്മ ദേവി അധ്യാപിക യായിരുന്നു. കെ കെ മാധവന്റെ സഹോദരി യാണ് ഭരണ ഘടനയില്‍ ഡോ. അംബേഡ്ക റോടൊപ്പം ഒപ്പുവെച്ച ദലിത് വനിത യായ ദാക്ഷായണി വേലായുധന്‍. എംഎല്‍എ ആയിരുന്ന ഒ കോരന്റെ മകള്‍ മിനിയാണ് കര്‍മചന്ദ്രന്റെ ജീവിത പങ്കാളി. തൃശൂര്‍ ജില്ലാ കളക്ടറായിരുന്ന സി ടി സുകുമാരന്‍ (IAS) കര്‍മചന്ദ്രന്റെ കസിനാണ്
idaneram: ചങ്ങമ്പുഴ കൃഷ്ണപിള്ള പരിഭാഷപ്പെടുത്തിയ പെല്ലീസും മ...
-
idaneram: ചങ്ങമ്പുഴ കൃഷ്ണപിള്ള പരിഭാഷപ്പെടുത്തിയ പെല്ലീസും മ...: കണ്ണന്
മേലോത്ത് ചങ്ങമ്പുഴ കൃഷ്ണപിള്ളയെ കൂടുതലായി പരിചയപ്പെടുത്തേണ്ടതില്ല.പ്രണയ
കവിയെന്നോ...
4 years ago
No comments:
Post a Comment