My Blog List

Friday, 17 June 2016

ശ്യാം സാനു



എം ജി യൂണിവേഴ്‌സിറ്റിയുടെ എംഎസ് സി അപ്ലൈഡ് ഇലക്ട്രോണിക്‌സ് കോഴ്‌സില്‍ '1947' മാര്‍ക്കിന്റെ ഒന്നാം റാങ്ക് വിജയത്തിളക്കവുമായി ദലിത് വിദ്യാര്‍ത്ഥി....!!!! രണ്ടാം സ്ഥാനക്കരനുമായി 100 മാര്‍ക്കിലേറെ വ്യത്യാസം...!!!!! ദലിത് വിദ്യാര്‍ഥികള്‍ സ്‌റ്റൈഫന്റും വാങ്ങി കഞ്ചാവും വലിച്ച് കാമ്പസിനെ നശിപ്പിക്കുന്ന കുറ്റവാളികളാണെന്ന സംഘപരിവാര്‍ പ്രചരണത്തെ ഏറ്റെടുത്തിട്ടുള്ള സമുദായ സംഘടനാ പ്രവര്‍ത്തകര്‍ക്ക് കനത്ത പ്രഹരം ഏല്‍പിച്ചതാണ് ഈ ദലിത് വിജയം...!!!!! കടുത്ത ദാരിദ്ര്യത്തേയും കഷ്ടപ്പാടുകളേയും മറികടന്ന ഈ വിജയം 'ലോണപ്പന്മാരുടെ' മക്കള്‍ക്കും മറുപടിയാകുന്നുണ്ട്. എറണാകുളം ജില്ലയിലെ മുളന്തുരുത്തിയില്‍ താമസിക്കുന്ന മണിയുടേയും ശാന്തയുടേയും രണ്ടാമത്തെ മകനാണ് മനു. മണി കെഎസ്ഇബി ജീവനക്കാരനാണ്.

No comments:

Post a Comment