My Blog List

Showing posts with label A. Show all posts
Showing posts with label A. Show all posts

Monday, 8 January 2018

COUNTERVIEW: Dalit painter's artefacts on atrocities, preserved...



COUNTERVIEW: Dalit painter's artefacts on atrocities, preserved...: Anil Vardhan (right) with Martin Macwan By Our Representative While young Dalit painter Anil Vardhan is all set to go ahead with his th...

Friday, 25 August 2017

അനില്‍ പരശുറാം


അനില്‍ പരശുറാം: കുറ്റം ജാതിഹി ന്ദുവിന്റേത്; അതിനുള...: 2015 ജൂലൈ 6 നാണ് അനില്‍ പരശുറാം കൊലചെയ്യപ്പെട്ടത്. കൊല്ലപ്പെടുമ്പോള്‍ 17 വയസുണ്ടായിരുന്നു. കര്‍ണാടകയിലെ ബകല്‍ക്കോട്ടിലെ മിര്‍ജി ഗ്രാമസ്...


Monday, 14 August 2017

അനന്ദ് ശക്തിരാജ്


 അനന്ദ് ശക്തിരാജ്: അനന്ദ് ശക്തിരാജ്: കര്‍ണാടകയിലെ കലാബുറാഗി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ മൂന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിയായിരുന്ന അന്ദ് ശക്തിരാജ് എന...

Friday, 28 July 2017

അനില്‍ കുമാര്‍ മീന


അനില്‍ കുമാര്‍ മീന: ജാതിവെറി രാജ്യത്തിന് നഷ്ടപ്പെ ...: 2012 മാര്‍ച്ച് മൂന്നിനാണ് ആള്‍ ഇന്ത്യാ മെഡിക്കല്‍ സയന്‍സസ് ഇന്‍സ്റ്റിട്ട്യൂട്ടില്‍ വിദ്യാര്‍ത്ഥിയായിരുന്ന അനില്‍ കുമാര്‍ മീന കൊലചെയ്...

Tuesday, 4 July 2017

ടി. അഭിനന്ദ്


ടി. അഭിനന്ദ്; ജാതിവെറി രാജ്യത്തിന് നഷ്ടപ്പെടുത്തിയ...: ചെന്നൈയിലെ തമ്പാരത്തിനടുത്തുള്ള ശ്രീ സായ് റാം എഞ്ചിനീയ റിംഗ് കോളേജിലെ ഒന്നാംവര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്നു...

Wednesday, 5 April 2017

Saturday, 4 March 2017

അശ്വിന്‍ കുമാര്‍


അശ്വിന്‍ കുമാര്‍: Maharani Lakshmibai College MBBS Dalit student commit suicide due to harassment news in hindi-उत्पीड़न के कारण एमबीबीएस के दलित छात्र ने ...

Monday, 28 November 2016

സ്വാമി അച്യുതാനന്ദ്: ആത്മീയവഴിയില്‍ ഒരു അംബേഡ്കറൈറ്റ്…!!!!


സ്വാമിജിയുടെ നാടകങ്ങളില്‍ ഇപ്പോള്‍ ലഭ്യമായിട്ടുള്ളത് 'രാം രാജ്യ് ന്യായ്'ഉം 'മായാനന്ദ് ബലിദാന്‍' ഉം ആണ്. യഥാക്രമം 1926, 27 എന്നീ വര്‍ഷങ്ങളിലാണ് ഇവ രചിക്കപ്പെട്ടത്. ഹിന്ദിയില്‍ 'ദലിത് തിയേറ്റര്‍' സംരംഭം പ്രോത്ഘാടനം ചെയ്യപ്പെട്ടത് സ്വമിജിയുടെ നാടകങ്ങളുടെ  വരവോടെയാണ്. രാം രാജ്യ് ന്യായ് എന്ന നാടകം ശൂദ്ര സന്യാസിയായ ശംബൂകനെ നിഷ്ഠൂരമായി വധിച്ച രാമന്റെ അനീതിയെ ചോദ്യം ചെയ്യുന്നു. ബ്രാഹ്മണിക്കല്‍ സാംസ്‌കാരിക സാമ്രാജ്യത്വത്തിലെ ഹിംസാത്മകതയെ ചോദ്യം ചെയ്യുന്ന നാടകമാണ് സാധൂ മായാനന്ദ്. എ ഡി 1300 ല്‍ ഗുജറാത്തിലെ വിക്രം സംവത് ല്‍, മഴക്കുവേണ്ടി ബ്രാഹ്മണര്‍ നടത്തിയ ഒരു യാഗത്തില്‍ മായാനന്ദ് എന്ന അസ്പൃശ്യനായ സാധുവിനെ അവര്‍ യാഗാഗ്നിയില്‍ ഹോമിക്കുകയുണ്ടായി. ആ ചരിത്ര സംഭവത്തെ ആധാരമാക്കിയാണ് സാധു മായാനന്ദ് രചിച്ചത്.
👉സ്വാമി അച്യുതാനന്ദ്: ആത്മീയവഴിയില്‍ ഒരു അംബേഡ്കറൈറ്റ്…!!!!