കൊല്ലം ജില്ലയിലെ. ചന്ദനത്തോപ്പില്‍ മാമൂട് സ്ഥലവാസിയായ ഈ യുവകലാകാരന്‍ 2016-ലെ(സംസ്ഥാന ടെലിവിഷന്‍) മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡ് നേടി..phone.9895019102,.9207066756..
സൗത്ത് ഇന്ത്യയിലെ പ്രശസ്ത സംവിധായകന്‍ പാ രഞ്ജിത്ത് മഹാത്മ അയ്യന്‍ങ്കാളിയുടെ ചരിത്രം സിനിമ ആക്കുവാന്‍ താല്‍പ്പര്യം കാണിച്ചു എന്ന് അറിഞ്ഞു,അതിന്‍റെതിരക്കഥാ എഴുതാന്‍ ജന്മ0 കൊണ്ടും കര്‍മ്മം കൊണ്ടും യോഗ്യന്‍ ആണ് ഷാജിമോന്‍..15-വര്‍ഷം മുമ്പ് എന്‍റെ നാടകത്തിനു തിരക്കഥ എഴുതിയ സമയത്ത്. എന്‍റെ അമ്മാവന്‍കൊല്ലം ഡി സി മെംബറും,ദളിത്‌കോണ്‍ഗ്ര
സിന്‍റെ സംസ്ഥാന പ്രസിഡന്‍റുo,കലാകാരനും ആയിരുന്ന ശ്രീ വെള്ളിമ്മണ്‍ വിജയാനന്ദ്(കേരളത്തിലെ വലിയ മുന്നണിയുടെ കൊട്ടേഷനില്‍ കൊലചെയ്യപെട്ട്) ഈ തിരക്കഥ വായിക്കാന്‍ ഇടവന്നു..അന്ന് അദ്ദേഹo പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു ഇവന്‍ അറിയപ്പെടുന്ന ഒരു കാലാകാരന്‍ ആയിമാറും..കഴിഞ്ഞ പത്ത് വര്‍ഷമായി സിനിമാ,ടെലിവിഷന്‍,രംഗംത്ത് കഴിവ് തെളിയിച്ച കലാകാരന്‍ ആണ് ഷാജിമോന്‍..
- കാളിദാസന്‍ സുനില്‍ FB Post
No comments:
Post a Comment