My Blog List

Tuesday, 19 July 2016

ഉമാ ദേവി.....!!!!!




ഉമാ ദേവി.....!!!!!

ദലിത് ഫെമിനിസ്റ്റ് ആക്ടിവിസ്റ്റും ബുദ്ധിസ്റ്റും കവിയും...!!!!! 2014 ല്‍ ചലച്ചിത്രഗാനരചനക്ക് 4 സംസ്ഥാന അവാര്‍ഡുകള്‍....!!!! അതിലൊന്ന് രജനികാന്തിന്റെ 'കബാലി'....!!!!! തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയിലെ അത്തിപ്പാക്കം ഗ്രാമത്തില്‍ നിന്നും ആദ്യമായി പുറത്തുപോയി പഠനം പൂര്‍ത്തിയാക്കിയ പെണ്‍കുട്ടി.....!!!! ഇപ്പോള്‍ തമിഴ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയിരിക്കുന്നു....!!! 2006 ല്‍ സെറ്റ് പാസായി എയ്ഡഡ് കോളേജില്‍ അധ്യാപികയായി ജോലി നോക്കിയെങ്കിലും, അത്തരക്കാരെ സ്ഥിരപ്പെടുത്തിയപ്പോള്‍ ഉമാദേവിയെ മാത്രം തഴഞ്ഞു..??? കാരണം സംവരണ സമുദായക്കാരിയാണു പോലും....!!!!! ഉമാ ദേവിയുടെ കുട്ടിക്കാലം, എന്‍ഡിഎ സഖ്യകക്ഷിയായ പട്ടാളിമക്കള്‍ കക്ഷിയില്‍പട്ട വെള്ളാളര്‍ ദലിതുകള്‍ക്കുനേരേ അഴിച്ചുവിടുന്ന അതിക്രമങ്ങള്‍ കൊണ്ട് ഭീതിദമായിരുന്നു...!!! 15 വയസുള്ളപ്പോള്‍ സ്‌കൂള്‍വിട്ട് വരുന്ന വഴിയില്‍ വെച്ച് അവര്‍ കല്ലെറിഞ്ഞു...!!!! തോള്‍ തിരുമാളവനാ ണ് ഉമക്ക് ധൈര്യമേകിക്കൊണ്ട് പിന്‍തുണച്ചത്...!!!! അഭിവാദ്യ ങ്ങള്‍...!!!! ജയ് ഭീം....!!!!

No comments:

Post a Comment