പുസ്തകത്തിന്റെ ആമുഖത്തില്‍ പെരുമ്പളം മാധവന്‍ ഇങ്ങനെ കുറിച്ചു: 'പ്രായമേറി ചാകാറായ കന്നുകാലികളെ വല്ലവരും ഭക്ഷണാവശ്യത്തിനായി കൊന്നാല്‍ രാജ്യത്താകമാനം പ്രതിഷേ ധവും യുദ്ധകാഹളവും മുഴക്കുന്നു. എന്നാല്‍ ദരിദ്രരായ ദലിതരേയും താണജാതികളേയും അകാരണമായി ഉന്നതജാതിക്കാര്‍ തല്ലിക്കൊന്നാല്‍ പ്രതിഷേധിക്കാന്‍കൂടി ഇവിടെ ആളില്ലാതായി രിക്കുന്നു. അതാണ് ഇന്ത്യ. എല്ലാം പുഴുക്കളായിരിക്കാം!
സമ്പന്നവര്‍ഗത്തിന്റെ പ്രതികാരത്തിനിരയായും ദാരിദ്ര്യം കൊണ്ടും ചൂഷണംകൊണ്ടും ചത്തൊടുങ്ങുന്ന ദലിതരുടെ ഭൂമിയില്‍ ഇളനീരിനു പകരം ഞാനീ ഗ്രന്ഥം സമര്‍പ്പിക്കട്ടെ.'
പെരുമ്പളം മാധവന്‍
No comments:
Post a Comment