Saturday, 26 August 2017

കൃഷ്ണ കിര്‍വാലെ


 കൃഷ്ണ കിര്‍വാലെ: ശംബൂകവധത്തിന് വിധേയനായ 'ഗുരുവര്യന...: കൃഷ്ണ കിര്‍വാലെ: ശംബൂകവധത്തിന് വിധേയനായ 'ഗുരുവര്യന്‍!' പ്രമുഖ അംബേഡ്കറൈറ്റ് ചിന്തകനും എഴുത്തുകാരനുമായ ഡോ. കൃഷ്ണ കിര്‍വാലെ, മ...

Friday, 25 August 2017

അനില്‍ പരശുറാം


അനില്‍ പരശുറാം: കുറ്റം ജാതിഹി ന്ദുവിന്റേത്; അതിനുള...: 2015 ജൂലൈ 6 നാണ് അനില്‍ പരശുറാം കൊലചെയ്യപ്പെട്ടത്. കൊല്ലപ്പെടുമ്പോള്‍ 17 വയസുണ്ടായിരുന്നു. കര്‍ണാടകയിലെ ബകല്‍ക്കോട്ടിലെ മിര്‍ജി ഗ്രാമസ്...


Thursday, 24 August 2017

പരിഥി സെമ്മാള്‍ പരിഥി സെമ്മാള്‍: 'അക്കാദമിക്പ്രഷറി'ന്റെ ഇരകളില്‍ മ...: 2016 ജനുവരി 17 ന് ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുല എന്ന ദലിത് യുവാവ് 'അക്കാദമിക...

Tuesday, 22 August 2017

കതിരേശന്‍


idaneram: തൃശ്ശിനാപ്പളളി കൊലപാതകം ദുരഭിമാനകൊലയെന്ന് കണ്ടെത്ത...: വാഴ്ചയുഗം : തൃശ്ശിനാപ്പളളി കൊലപാതകം ദുരഭിമാനകൊലയെന്ന് കണ്ടെത്ത... : കതിരേശന്‍ ചെന്നൈ : പൈപ്പ് പൊട്ടിച്ചെന്ന് ആരോപിച്ച് ദളിത്‌യുവാവി...


മാന്‍ ദേവി യക്ഷിബാധ: ദലിത് സ്ത്രീകള്‍ക്ക് നേരെയുള്ള മറ്റൊരു ക...: മാന്‍ ദേവി: മയിലിന്റെ പ്രജനനം അതിന്റെ കണ്ണീരില്‍ നിന്നുമാണെന്ന കണ്ടുപിടു ത്തങ്ങളുള്ള നാട്ടില്‍, ഒരു മനുഷ്യസ്ത്രീയുടെ ശരീരത്തില്‍ യക്ഷി...

Monday, 21 August 2017

ശുഭാനന്ദ ഗുരു


ആത്മ ബോധത്തെ ഉദയം ചെയ്യിച്ച ഗുരു ആത്മീയ നഭസ്സിലെ വ...: അയ്യാവൈകുണ്ഠസ്വാമികള്‍ തുടക്കമിട്ടതും തൈക്കാട് അയ്യാഗുരുവും ചട്ടമ്...

Sunday, 20 August 2017

പി.എ. അനില്‍കുമാര്‍


idaneram: പി.എ. അനില്‍കുമാര്‍: വാഴ്ചയുഗം : പി.എ. അനില്‍കുമാര്‍ : എം.ജി.സര്‍വ്വകലാശാലയില്‍നിന്ന് മലയാള സാഹിത്യത്തില്‍ ഡോക്‌ട്രേറ്റ് നേടിയ ചങ്ങനാശ്ശേരി പി.എ. അനില്‍കുമാര...

Friday, 18 August 2017

സുശീല്‍ മണ്ഡി


 സുശീല്‍ മണ്ഡി: കാണാതാ കുന്നതിന് പിന്നിലെ പ്രത്യക്ഷ...: 'സന്താള്‍ ഗോത്രത്തില്‍പ്പെട്ട ദലിതനല്ലായിരുന്നു ഞാനെങ്കില്‍ 30 - 40 ലക്ഷം രൂപ ബാങ്ക് ബലന്‍സുള്ള ഒരു സമ്പന്നനാകുമായിരുന്നു . ഇത്ത...

Thursday, 17 August 2017

'പ രഞ്ജിത്ത്'


 'പ രഞ്ജിത്ത്': വാഴ്ചയുഗം : 'പ രഞ്ജിത്ത്' : പ രഞ്ജിത്ത്  ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ വിസ്മയമായ 'കബാലി'യുടെ സംവിധായകന്‍. ഇന്ത്യയിലെ ...

Wednesday, 16 August 2017

ഗിരി അന്‍സേരാ ഗിരി അന്‍സേരാ: ആലപ്പുഴ നഗരസഭാ അതിര്‍ത്തിയിലുള്ള പൂന്തോപ്പു വാര്‍ഡില്‍ ശ്രീ. വാവയുടെയും ശ്രീമതി കുഞ്ഞമ്മയുടെയും മകനായി 1948-ല്‍ ജനനം. സ്‌കൂള്‍ വിദ്യാഭ...

Monday, 14 August 2017

അനന്ദ് ശക്തിരാജ്


 അനന്ദ് ശക്തിരാജ്: അനന്ദ് ശക്തിരാജ്: കര്‍ണാടകയിലെ കലാബുറാഗി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ മൂന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിയായിരുന്ന അന്ദ് ശക്തിരാജ് എന...

Saturday, 12 August 2017

idaneram: നിഴല്‍ തീണ്ടി എന്ന കുറ്റത്തിന് ക്രൂരമര്‍ദ്ദ നമേല്‍...


നിഴല്‍ തീണ്ടി എന്ന കുറ്റത്തിന് ക്രൂരമര്‍ദ്ദ നമേല്‍...: Image Link; മധ്യപ്രദേശിലെ ഗണേഷ്പുര ഗ്രാമത്തില്‍ 2016 ജൂണ്‍ 13 നാണ് സംഭവം. 11 വയസുള്ള ദലിത് ബാലിക വെള്ളമെടുക്കുന്നതിനായി ഗ്രാമത്തിലെ ...

തങ്കമണി


നിധിഷ് കൃഷ്ണന്‍കുട്ടി

മനോരമ 10.8.17മനോരമ 11.8.17ടി മോണിഷ, വി പ്രിയങ്ക, ഇ ശരണ്യ


ടി മോണിഷ, വി പ്രിയങ്ക, ഇ ശരണ്യ: ജന്മം എന്ന കുറ്റം ...: തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലുള്ള കല്ലക്കുറിച്ചിയിലെ എസ് വി എസ് കോളേജ് ഓഫ് യോഗ ആന്റ് നാച്യുറോപ്പതി മെഡിക്കല്‍ കോളേജിലെ നഴ്‌സിംഗ് വി...

Friday, 11 August 2017

രോഹന്‍ കക്കാദെ


രോഹന്‍ കക്കാദെഃ പഠനമികവ് പുലര്‍ത്തിയ കുറ്റത്തിന് വ...: രോഹന്‍ കക്കാദെ കൊല്ലപ്പെട്ടത് പഠനമികവ് പുലര്‍ത്തി എന്ന കുറ്റത്തിനാണ്. അല്ലെങ്കില്‍ ഏത് ദലിത് വിദ്യാര്‍ത്ഥിയാണ് പഠനമികവ് പുലര്‍ത്താത്തത്...

Thursday, 10 August 2017

രാജശ്രീ കാംബ്ലെ


 രാജശ്രീ കാംബ്ലെ: കുടിവെള്ള നിരോധനം എന്ന മാരകായു ധപ...: ബീഡ് ജില്ലയിലെ ബാഹ് പിമ്പല്‍ഗണ്‍ ദലിത് ബസ്തിയിലെ 10 വയസുകാരി ദലിത് ബാലിക കൊലചെയ്യപ്പെട്ടത് കുടിവെള്ളനിരോധനം എന്ന മാരകായുധപ്രയോഗ ത്താലാണ്...

Wednesday, 9 August 2017

സാഗര്‍ ഷെജ്വാള്‍


സാഗര്‍ ഷെജ്വാള്‍: അംബേഡ്കര്‍ ഗീതം മൊബൈല്‍ റിംഗ്‌ടോ...: വെസ്‌റ്റേണ്‍ മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ സ്വദേശിയായിരുന്ന, നഴ്‌സിംഗ് വിദ്യാര്‍ത്ഥി 23 കാരനായ സാഗര്‍ ഷെജ്വാളിനെ ജാതിഹിന്ദുക്കള്‍ ( ഭൂര...

നിതിന്‍ രാജു ആഗേ


നിതിന്‍ രാജു ആഗേ: മിണ്ടി എന്ന കുറ്റത്തിന് ലഭിച്ചത്...: 2014 ഏപ്രില്‍ 28 ന് അഹമ്മദ് നഗര്‍ ജില്ലയിലെ ജംഖേദ് ടൗണിനോട് ചേര്‍ന്നുള്ള ചേരിപ്രദേശമായ ഖദ്രയിലെ ചമാര്‍ വിഭാഗത്തില്‍പ്പെട്ട നിതിന്‍ ആഗേ...

Sunday, 6 August 2017

ഗോവിന്ദ


ഗോവിന്ദ: കൗമാരങ്ങള്‍ ഉന്മൂലനം ചെയ്യപ്പെടുന്നത്: ഹരിയാന സംസ്ഥാനത്തെ സോനാപേട് ജില്ലയിലെ ഗോഹണ ഗ്രാമത്തില്‍പ്പെട്ട ഒരു സാധാരണ ദലിത് കുടുംബത്തിലെ 14 കാരനായ ഗോവിന്ദ 2015 ഒക്ടോബര്‍ 23 ന് വീ...

Saturday, 5 August 2017

കുസും മേഘ് വാള്‍


കുസും മേഘ് വാള്‍ഃ വധഭീഷണിയില്‍ ഒരു പോരാളി വയോവൃദ്ധ...: എഴുത്തുകാരിയും ദലിത് വിമോചകപ്രവര്‍ത്തകയുമാണ് ഇപ്പോള്‍ 69 വയസ് കഴിഞ്ഞ കുസും മേഘ് വാള്‍. 'രാജ്പുട്ട് വാരിയര്‍ റാണാ പ്രതാപ്' എന്ന ജ...


Friday, 4 August 2017

ദുരൈ ഗുണ


ദുരൈ ഗുണ: ജന്മം എന്ന കുറ്റം ചെയ്തവരില്‍ മറ്റൊരു പ്...: തമിഴ്‌നാട്ടിലെ പുതുക്കോട്ടൈ സ്വദേശിയാണ് ദലിത് എഴുത്തു കാരനായ ദുരൈ ഗുണ എന്ന 35 കാരന്‍. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാഹചര...

Thursday, 3 August 2017

ഹച്ചംഗി പ്രസാദ്


ഹച്ചംഗി പ്രസാദ്: പ്രതികര ണശേഷി യാണ് പ്രതിഭ യുടെ ഉര...: മധ്യകര്‍ണാടകയിലെ ദാവണ്‍ഗെരെ യൂണിവേഴ്‌സിറ്റിയില്‍ ജേര്‍ണലിസം ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥിയായിരുന്ന ഹച്ചംഗി പ്രസാദ് എന്ന 23 കാരന് ജാതിഹി...